In a critical conversation with Mujeeb Jaihoon, the ‘Fair & Fiery’ media panelist of Indian National Congress, takes a jab at the Modi government’s disastrous divisive rule and failed foreign policy.
Ramadan Reflects on JAIHOON.TV
A month-long series of 2-minute videos based on the spiritual and moral aspects of the Holy Month broadcast on Jaihoon.tv
ആഗോളവത്കരണ കാലത്തെ മതവും ആത്മീയതയും
മനുഷ്യന്റെ എല്ലാ നൈസർഗ്ഗിക വാസനകളെയും ചോദനകളേയും കച്ചവടച്ചരക്കാക്കുക എന്നത് ആഗോളവത്കരണകാലത്തെ ചില മുതലാളിത്ത ശ്രമമാണ്. കപടസന്യാസിമാരിലൂടെ നമ്മുടെ നാട്ടിൽ തഴച്ച് വളരുന്ന ആൾദൈവ വ്യവസായം അതിന്റെ ഏറ്റവും മികച്ച ഉദാഹരണമത്രെ…Religion & Spirituality in Era of Globalization, by Zainul Abideen K. Purathoor
, First prize Winner of JAIHOON.TV Literary Contest 2008)
കത്തുന്ന വാകമരങ്ങൾ
First prize winner of ‘I Love My Prophet’ Contest.
അതെ, പിലാസയിലെ അപ്പവും വീഞ്ഞും പുളിച്ചിരിക്കുന്നു. തെൽ അവീവിലെ മുൾച്ചെടി പോലും തുപ്പിയെറിഞ്ഞ ദാർവിഷിന്റെ കല്ലുകളിൽ വെള്ളരിപ്രാവുകൾ ഇനിയും കുറുകുന്നതെങ്ങനെയാണ്? കണ്ണുകളിൽ കണ്ണുനീരില്ലാത്തവരുടെ ആത്മാവിന് മഴവില്ലുണ്ടാകുന്നതെങ്ങനെയാണ്? ചേറ് പുരണ്ട കണ്ണീർപാതകൾ എനിക്ക് മടുത്തിരിക്കുന്നു. പറയൂ, സ്നേഹം വിരിയുന്ന ഓറഞ്ച് തോട്ടങ്ങളെവിടെയാണ്? അവീൻ പുഷ്പ പദലങ്ങളാർന്ന അധ്യാത്മികതയുടെ മഴവില്ലുകൾ കൊഴിയുന്നതെവിടെയാണ്? എന്റെ രോമങ്ങൾക്ക് തീ പിടിക്കുന്നതിന് മുമ്പ് പറയൂ ഞാൻ ആരെയാണ് പ്രണയിക്കേണ്ടത്?
Self Develops in Society:Iqbal Day on JAIHOON.TV
Mohammed Zaheeruddin, Pres. of Iqbal Academy Hyderabad, elaborates Iqbal’s views on the progress of Self in the light of Sura Ikhlas