Malayalam poem
ദാഹവും സ്വാദിഷ്ടം, ദാഹജലം പോലവെ
ചോദ്യത്തിലുമുണ്ട് വല്ലാത്തൊരു ഹരം / ദാഹവും സ്വാദിഷ്ടം, ദാഹജലം പോലവെ / ചൊല്ലീടാന്‍ ഇനിയുമേറെയുണ്ടീ ദാസന് / തന്‍ കളിമണ്‍ ചിരാതിപ്പോള്‍ തൂവെളിച്ചം വിതറുന്നു
അതേ പഴയ വീഞ്ഞ്
ഓ! ആ കഥ തന്നെ പിന്നെയും പിന്നെയും / അതേ പഴങ്കഥ തന്നെ പിന്നെയും ചൊല്ലിടൂ / അപ്പഴയ വീഞ്ഞു തന്നെ ഞാനിപ്പൊഴും വില്‍ക്കുന്നു / പേരുകല്‍ പക്ഷേ പലതരം പറയുന്നു