Skip to Content

Blog Archives

നോവൊന്ന്‌; സന്തോഷമൊരായിരം

ഒരായിരം ഹൃദയങ്ങളെ അവനിങ്കലേക്ക്‌ നയിക്കുമെങ്കില്‍ / ഒരൊറ്റയാന്‍ ഹൃദയം മിടിച്ചു മിടിച്ചു രക്തം സ്രവിച്ചാലെന്ത്‌?

0 0 Continue Reading →

താവകസ്നേഹത്തില്‍ തളരിതനായ്‌ ഞാന്‍

സിദ്ധനും സാധുവും ഒന്നുമല്ലെങ്കിലും / താവക സ്നേഹത്തില്‍ തളരിതനാണിന്നു ഞാന്‍ /
അങ്ങയെക്കുറിച്ച്‌ ഞാന്‍ വല്ലതും ചൊല്ലിയാല്‍ / സ്നേഹാതിരേകത്താല്‍ എന്‍ ശബ്ദമിടറുന്നു

0 0 Continue Reading →

ഹൂറിയും കൊതിച്ചു പോം ഈ പുഷ്പ ഭംഗിയെ

സ്വര്‍ഗീയനാരിമാര്‍ ‘ഹൂറികള്‍ക്കസൂയയായ്‌ / ഈ ലോകമെങ്ങും ഒരു പൂവേതുമില്ലെന്നോ?!

0 0 Continue Reading →

വിലാപം

എന്റെ സഖീ! / എന്റെ വിലാപത്തിന്‍ കെട്ടു കഥകള്‍ വിശ്വസിക്കണമെന്നില്ല / പ്രേമിക്കുന്നവന്റെ വിവേകത്തെ മോഷ്ടിക്കുന്ന രോഗമാണ്‌ പ്രേമം / സത്യത്തെ ബ്രഹ്മത്തില്‍ നിന്ന്‌ അതിന്‌ വേര്‍തിരിക്കാനാവില്ല / കുറ്റം പ്രേമത്തിന്‍ ഉന്മാദലഹരി തന്നെ!

0 0 Continue Reading →

സ്നേഹത്തിന്റെ കവലയില്‍

പെയ്യാതെ പോയ കര്‍മേഘങ്ങളെ പോലെ / ഇനിയും ബാക്കി നില്‍ക്കുന്നു, പറയാതെ- / വിട്ടുപോയ ഒരായിരം കഥകള്‍ / ജയ്ഹൂണ്‍ മന്ത്രിച്ചു കൊണ്ടിരുന്നു / പണ്ടത്തെയാ ഏകാന്തതയില്‍…

0 0 Continue Reading →