അസാധാരണമായ ഭാവനാ വിലാസവും ജീവിതത്തെയും തന്റെ ചുറ്റുപാടുകളെയും ദാര്‍ശനികമായ ഉള്‍കാഴ്ചയോടെ നോക്കിക്കാണാനുള്ള നിലപാടുകളുടെ സമാഹാരമാണ് ‘ഈഗോപ്റ്റിക്സ്’
Indian expatriate is author at 24
Jaihoon has not dwelt on any particular subject, but written whenever something has moved him — Khaleej Times reports on Jaihoon’s first book.
A verse for Humanity
While most of the poems have a spiritual undertone, the prose varies in subject— writes Qadijah S. Irshad in Gulf News about Jaihoon’s first book, Egoptics.
മാനവികതയുടെ വിഹ്വലതകളിലേക്ക് തുറക്കുന്ന മുന്നാം കണ്ണ്
മാനവികതയാണ് ഏറ്റവും വലിയ സത്യമെന്ന് ഉറക്കെ വിളിച്ചു പറയുന്ന അപൂർവ്വ രചനകളുടെ സമാഹാരമാണ് ജയ്ഹൂൻ എഴുതിയ ഈഗോപ്റ്റിക്സ് – ‘Egoptics’ review
EGOPTICS: a small attempt by a young genius : Radio Asia
Jaihoon’s interview on Radio Asia, by Suraj. Broadcasted on Nov 4th 2002